കണ്ണൂരില്‍ കഞ്ചാവും ആയുധങ്ങളുമായി യുവാവ് എക്‌സൈസ് പിടിയില്‍
June 27, 2021 12:20 pm

കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂര്‍ സ്വദേശിയായ ഉഷസ് വീട്ടില്‍ കെ.ജയേഷാണ് എക്‌സൈസ്