ടൊവിനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’വിന്റെ ഫസ്റ്റ് ലുക്ക് കാണാം
January 1, 2019 11:10 am

പത്തേമാരി, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് സലിം അഹമ്മദ്. മമ്മൂട്ടി