ജപ്പാനെ നടുക്കി ശക്തമായി ഭൂചലനവും മണ്ണിടിച്ചിലും; നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്
September 7, 2018 1:03 am

ടോക്യോ: ജെബി കൊടുങ്കാറ്റിന്റെ ഭീതിയൊഴിയും മുന്‍പേ ജപ്പാനെ നടുക്കി ശക്തമായി ഭൂചലനവും മണ്ണിടിച്ചിലും. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്‌ദോയില്‍ വ്യാഴാഴ്ചയുണ്ടായ