പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ ചടങ്ങുകളില്‍ പങ്കെടുക്കരുത്, സൂക്ഷ്മത പുലര്‍ത്തണം: മുഖ്യമന്ത്രി
October 3, 2021 4:56 pm

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമില്‍