അബുദാബിയില്‍ ഡ്രൈവിങ് ടെസ്റ്റ് ഇനി മുതല്‍ വെള്ളി, ശനി ദിവസങ്ങളിലും
November 14, 2021 11:58 am

അബുദാബി: ജനങ്ങള്‍ക്ക് സേവനങ്ങള്‍ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.