ആലിയ ഭട്ടിനും സഞ്ജയ് ലീല ബന്‍സാലിക്കും മാനനഷ്ടക്കേസില്‍ നോട്ടീസ്
March 25, 2021 1:30 pm

ഗംഗുഭായ് കത്തിയാവാഡി എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ നോട്ടീസ്.