ബോക്‌സ് ഓഫിസില്‍ ഏറ്റുമുട്ടാന്‍ അക്ഷയ് കുമാറും പ്രഭാസും; ആദിപുരുഷും രക്ഷാബന്ധനും ഒരേ ദിവസം തിയേറ്ററില്‍
September 28, 2021 2:42 pm

അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും പ്രഭാസ് നായകനാകുന്ന ആദിപുരുഷും ഒരേ ദിവസം റിലീസിനെത്തുന്നു. 2022 ഓഗസ്റ്റ് 11നാണ് ഇരു സിനിമകളും തിയേറ്ററുകളിലെത്തുക.