നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്നു
July 4, 2021 11:04 am

ബോളിവുഡ് താരം അക്ഷയ് കുമാറുമായി വീണ്ടും കൈകോര്‍ക്കാനൊരുങ്ങി സംവിധായകന്‍ പ്രിയദര്‍ശന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താനും അക്ഷയ് കുമാറും ഒരുമിക്കുന്നതെന്നും