BCCI പാക് പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും പിന്മാറിയതില്‍ ഇടപെട്ടിട്ടില്ല; ബിസിസിഐ
September 28, 2021 4:47 pm

മുംബൈ: പാക് പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും പിന്മാറിയതില്‍ ബിസിസിഐ ഇടപെട്ടിട്ടില്ലെന്ന് ബിസിസിഐ പ്രതിനിധി. എല്ലായിടത്തും ഇന്ത്യയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും