പ്രീമിയര്‍ ലീഗ്; ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയില്‍
October 4, 2021 2:36 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയില്‍. ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന അത്യന്തം ആവേശകരമായ പോരാട്ടമാണ് സമനിലയില്‍ കലാശിച്ചത്.