കൊല്ലം പുതിയകാവില്‍ നിന്ന് വാറ്റ് ഉപകരണങ്ങളും ചാരായവും പിടികൂടി
April 11, 2021 11:35 am

കൊല്ലം: പുതിയകാവ് ജംഗഷന് അടുത്തുള്ള വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. വാറ്റ് ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കരുനാഗപ്പള്ളി എക്‌സൈസ്