മത്സരത്തിനിടെ വാക്‌പോര്; ലിറ്റണ്‍ ദാസിനും ലഹിരു കുമാരയ്ക്കുമെതിരെ നടപടി
October 25, 2021 6:15 pm

ഷാർജ: മത്സരത്തിനിടെ കളിക്കളത്തില്‍ വാക്‌പോര് നടത്തിയ ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിനും ശ്രീലങ്കന്‍ താരം ലഹിരു കുമാരയ്ക്കുമെതിരെ നടപടിയുമായി മാച്ച്