നടി ഷെര്‍ലിന്‍ ചോപ്രയില്‍ നിന്ന് 50 കോടി നഷ്ടപരിഹാരം തേടി ശില്‍പയും കുന്ദ്രയും
October 20, 2021 11:31 am

മുംബൈ: വ്യാജ ലൈംഗിക പീഡനാരോപണം ഉന്നയിച്ചെന്നാരോപിച്ച് നടി ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ വ്യവസായി രാജ് കുന്ദ്രയും ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയും