‘ഒരു കുടുംബമായി ഇനിയും തുടരും’; പുതിയ സിനിമകള്‍ക്കായും ഒന്നിച്ചുണ്ടാകുമെന്ന് ആമിര്‍ ഖാനും കിരണ്‍ റാവുവും
July 5, 2021 6:30 pm

ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും സന്തോഷത്തോടെ ഇരിക്കുന്നുവെന്നും മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും.

ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു
July 3, 2021 3:10 pm

മുംബൈ: നീണ്ട 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ബോളിവുഡ് താരം അമീര്‍ ഖാനും സംവിധായികയും നിര്‍മാതാവുമായ കിരണ്‍ റാവുവും വിവാഹമോചിതരാകാനൊരുങ്ങുന്നു.