വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകുന്നു !
October 28, 2021 2:05 pm

ബോളിവുഡ് താരം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ വിവാഹം നടക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്