isl ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 29ന് തുടക്കം
August 25, 2018 7:15 pm

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 29ന് തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ എടികെകേരള ബ്ലാസ്‌റ്റേഴ്‌സ്