കൊണ്ടോട്ടി പീഡനശ്രമക്കേസ്; പ്രതി ജൂഡോ ചാംപ്യന്‍, യുവതിയുടെ കഴുത്തിനും തലയ്ക്കും പരുക്ക്
October 26, 2021 5:56 pm

മലപ്പുറം: കൊണ്ടോട്ടി പീഡനശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി