ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാക്കിസ്ഥാന്റെ ആരോപണത്തിനെതിരെ ഇന്ത്യ
September 30, 2018 6:20 pm

ന്യൂയോര്‍ക്ക്: പെഷവാര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാക്കിസ്ഥാന്റെ ആരോപണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. പാക്കിസ്ഥാന്റെ പ്രസ്താവന നിഷ്ഠൂരവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണെന്ന്