വീട്ടുകാരുടെ വിശ്വാസം നേടി തട്ടിപ്പ് ‌നടത്തിയ സ്ത്രീ പിടിയില്‍
March 19, 2021 11:35 am

പെരുമ്പെട്ടി: ഹോം നഴ്‌സായി വീടുകളില്‍ ജോലി ചെയ്ത് വീട്ടുകാരുടെ വിശ്വാസം നേടി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ സ്ത്രീ പിടിയില്‍.