ഖുശ്ബുവിന്റെ ഭര്‍ത്താവും നടനും സംവിധായകനുമായ സുന്ദര്‍ സിയ്ക്ക് കൊവിഡ്
April 11, 2021 2:25 pm

തെന്നിന്ത്യയിലെ പ്രമുഖതാരം ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയ്ക്ക് കൊവിഡ്. തന്റെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതായും മുന്‍കരുതലിന്റെ ഭാഗമായി ആശുപത്രിയില്‍