ആർ എസ് എസ് കാര്യവാഹക് കൊല്ലപ്പെട്ടു, വൻ സംഘർഷാവസ്ഥ
July 29, 2017 10:58 pm

തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്എസ് കാര്യവാഹക് കൊല്ലപ്പെട്ടു. ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Page 2 of 2 1 2