വിവാഹ ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫര്‍ മണ്ഡപത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു
March 27, 2021 10:30 am

ആലപ്പുഴ: ആലപ്പുഴയില്‍ വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫര്‍ വിനോദ് പാണ്ടനാടാണ് മരിച്ചത്.