സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു
April 30, 2021 12:30 pm

ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.1994ല്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായാണ്