ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്നു മുങ്ങി
March 18, 2021 2:20 pm

ചങ്ങരംകുളം: ജോലിക്ക് വിളിച്ചു മരത്തില്‍ കയറ്റി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണും 10,000 രൂപയും കവര്‍ന്നു. ചങ്ങരംകുളം പ്രദേശത്ത്