ടോക്യോ പാരാലിമ്പിക്‌സ്; ഇന്ത്യക്ക് ബാഡ്മിന്റണില്‍ സ്വര്‍ണവും വെങ്കലവും
September 4, 2021 5:47 pm

ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിള്‍സില്‍ എസ്.എല്‍ 3 വിഭാഗത്തിലാണ് ശനിയാഴ്ച പ്രമോദ്