ലക്ഷദ്വീപിന് പിന്തുണയുമായി സണ്ണി വെയ്നും ആന്റണി വര്‍ഗീസും
May 24, 2021 5:00 pm

ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സിനിമാ രംഗത്ത് നിന്നുള്‍പ്പടെ നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി എത്തുന്നത്.