റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു; ‘നൈറ്റ് ഡ്രൈവി’ന് ഇന്ദ്രജിത്ത് സുകുമാരനും
September 22, 2021 1:15 pm

ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവി’ന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടി