കുഞ്ചാക്കോ ബോബന്‍ – മിഥുന്‍ മാനുവല്‍ ചിത്രം ‘അഞ്ചാം പാതിരാ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
July 30, 2019 9:21 am

കരിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘അഞ്ചാം പാതിരാ’ എന്നാണ്.