ksrtc ‘കെഎസ്ആര്‍ടിസി’യും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന് സ്വന്തം
June 2, 2021 8:53 pm

തിരുവനന്തപുരം: ആനവണ്ടി എന്ന പേരും ‘കെഎസ്ആര്‍ടിസി’എന്ന ചുരുക്കെഴുത്തും ലോഗോയും ഇനി കേരളത്തിനു മാത്രം സ്വന്തം. കേരളവും കര്‍ണാടകവും റോഡ് ട്രാന്‍സ്‌പോര്‍ട്ട്