പാലക്കാട് അനസ് കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥനും അറസ്റ്റില്‍
June 23, 2022 6:40 am

പാലക്കാട്: പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരനും പൊലീസുകാരനുമായ റഫീക്കിനെ ബുധനാഴ്ച