എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്; അനാർക്കലി മരിക്കാര്‍
January 1, 2021 1:57 pm

വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുളളുവെങ്കിലും കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് അനാർക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ മലയാള സിനിമയില്‍