അനന്തനാഗിൽ ഏറ്റുമുട്ടൽ 122 മണിക്കൂർ പിന്നിട്ടു; ഒരു പതിറ്റാണ്ടിനിടെ കശ്മീരിൽ ഏറ്റവും നീണ്ട സൈനിക നീക്കം
September 17, 2023 11:55 pm

ശ്രീനഗർ : അനന്തനാഗിൽ ഇപ്പോൾ പുരോഗമിക്കുന്നത് കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കം. നുഴഞ്ഞു കയറിയ ഭീകരരുമായി

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; കുല്‍ഗാമയിലും അനന്തനാഗിലും നാല് ഭീകരരെ വധിച്ചു
June 13, 2020 9:06 am

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കുല്‍ഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. രണ്ടിടങ്ങളിലുമായി നാല് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. കഴിഞ്ഞ ആറു

കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടു
June 9, 2020 11:17 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദിയുടെ വെടിയേറ്റ് ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ലാര്‍ക്കിപോറ പ്രദേശത്തെ ഗ്രാമമുഖ്യനും കോണ്‍ഗ്രസ്

അനന്ത് നാഗില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
October 16, 2019 9:05 am

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബേഹരയിലാണ് ഏറ്റുമുട്ടല്‍

കശ്മീരില്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ ഭീകരാക്രമണം; അഞ്ച്‌ ജവാന്മാര്‍ക്ക് വീരമൃത്യു
June 12, 2019 6:55 pm

ശ്രീനഗര്‍: കശ്മീരിലെ അനന്തനാഗില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്) സംഘത്തിനുനേരെ ഭീകരരുടെ വെടിവെപ്പ്. ആക്രമണത്തില്‍ അഞ്ച്‌ സി.ആര്‍.പി.എഫ് ജവാന്‍

അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു​ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
April 25, 2019 8:46 am

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ബിജ്‌ബെഗാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി റമീസ് അഹമ്മദ് ദറിന്‍ അറസ്റ്റില്‍
March 28, 2019 8:29 pm

ശ്രീനഗര്‍: സിആര്‍പിഎഫും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി റമീസ് അഹമ്മദ് ദറിന്‍ അറസ്റ്റില്‍. ഇയാളില്‍

mehbooba-mufti.jpg.image.784.410 (1) പോരാട്ടത്തിനൊരുങ്ങി മെഹബൂബ മുഫ്തി ; അനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും
March 23, 2019 11:31 pm

ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി പിഡിപി നേതാവ് മെഹബൂബ മുഫ്തി. മെഹബൂബ അനന്ത്‌നാഗ് മണ്ഡലത്തില്‍

indian army ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ വധിച്ചു
November 23, 2018 9:58 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആറ് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ബിജ്‌ബെഹ്‌റയിലെ

army ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
November 23, 2018 8:27 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്‌നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍. സൈന്യവും പൊലീസും പ്രദേശത്ത് തെരച്ചില്‍