അനന്തു ഗിരീഷിന്റെ കൊലപാതകം ; ഒരാള്‍ കൂടി പിടിയില്‍
March 17, 2019 8:58 am

തിരുവനന്തപുരം : കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) തട്ടികൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.