അധികാരം കൊണ്ട് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുന്നു; ആരോപണവുമായി ആനന്ദ് ശര്‍മ്മ
April 14, 2019 2:07 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ എഐസിസി വക്താവ് ആനന്ദ് ശര്‍മ്മ രംഗത്ത്. അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന