കോണ്‍ഗ്രസിലെ പദവി രാജിവച്ച് ആനന്ദ് ശര്‍മയും
August 21, 2022 3:47 pm

ഡല്‍ഹി: പാര്‍ട്ടിയിലെ പദവി രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന്

ആനന്ദ് ശർമ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തം
July 9, 2022 3:59 pm

ദില്ലി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ ബിജെപിയിൽ ചേരാൻ തെയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തം. ബിജെപി ദേശീയ

ഐഎസ്എഫ് സഖ്യധാരണയെ ചൊല്ലി ബംഗാള്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര്
March 2, 2021 10:55 am

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സഖ്യ ധാരണകളെ ചൊല്ലി ബംഗാള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍

anandh sharma ബിജെപിയെ പുകഴ്ത്തിയ കോൺഗ്രസ്‌ നേതാവ് ആനന്ദ് ശർമ പാർട്ടി നിർദ്ദേശത്തെ തുടർന്ന് പ്രസ്താവന പിൻവലിച്ചു
December 15, 2020 7:35 am

ഡൽഹി : വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. കോവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കാണ്

anandh sharma ട്രംപിന് വേണ്ടി ഹൗഡി മോദി പരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ച മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
September 23, 2019 7:56 am

മുംബൈ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഹൗഡി മോദി പരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ച നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

anandh sharma ശബരിമല സത്രീപ്രവേശനം; രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ശരിവെച്ച് എഐസിസി
October 30, 2018 4:05 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വിധിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ശരിവെച്ച് എഐസിസി

AK-Antony കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എ.കെ ആന്റണിയെ നിയമിച്ചു
September 15, 2018 4:58 pm

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എകെ ആന്റണിയെ രാഹുല്‍ഗാന്ധി നിയമിച്ചു. ജയറാം രമേഷ് സമിതി കണ്‍വീനറും

rahul2 രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടു​ള്ള പ​ക കാ​ര​ണം മോ​ദി​ക്കു ക​ണ്ണു​കാ​ണാ​താ​യെ​ന്ന് കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ
July 15, 2018 11:41 pm

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മു​സ്ലിം പാ​ര്‍​ട്ടി​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടു​ള്ള പ​ക കാ​ര​ണം

anandh sharma ബിജെപി നേതാക്കള്‍ക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ
June 10, 2018 12:11 pm

ജോധ്പുര്‍: ബിജെപി നേതാക്കള്‍ക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബിജെപി അധികാരത്തില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍

അമേരിക്കയില്‍ മോഡി നാടകം കളിക്കുകയായിരുന്നു: കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ
September 28, 2015 10:16 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. അമേരിക്കയില്‍ മോഡി നാടകം കളിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.