ഇന്തോനേഷ്യയിലെ സുനാമി ദുരന്തം ; മരിച്ചവരുടെ എണ്ണം 429 ആയി
December 26, 2018 9:15 am

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1600 ലധികം പേര്‍ക്ക്