ആനാട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണിന് നിര്‍ദ്ദേശം
June 1, 2020 1:40 pm

നെടുമങ്ങാട്: തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണിന് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരന് കൊറോണ വൈറസ്