കര്‍ഷകനെ അപമാനിച്ച സംഭവം; വ്യക്തികളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്ന് ആനന്ദ് മഹീന്ദ്ര
January 27, 2022 7:45 am

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുംകൂറില്‍ മഹീന്ദ്ര ഷോറൂമില്‍ വാഹനം വാങ്ങാന്‍ എത്തിയ ഒരു കര്‍ഷക യുവാവിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരണവുമായി മഹീന്ദ്ര