യുഎസ് ഓപ്പണ്‍: സെര്‍ബിയന്‍ താരം അനാ ഇവാനോവിക് പുറത്ത്
September 1, 2015 4:55 am

ന്യൂയോര്‍ക്ക്: കിരീട പ്രതീക്ഷയുമായി യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ സെര്‍ബിയന്‍ താരം അനാ ഇവാനോവിക് ആദ്യ റൗണ്ടില്‍ പുറത്ത്.