മർലിൻ മൺറോയായി അനാ ഡെ അർമാസ് ; ബ്ലോണ്ടിന്റെ ടീസർ പുറത്തിറങ്ങി
June 17, 2022 6:33 pm

വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയുടെ ജീവിതം ആധാരമാക്കി സിനിമ ഒരുങ്ങുന്നു. ബ്ലോണ്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.