അനാ ബ്രണാബിക് സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രി
June 16, 2017 9:38 am

ബെല്‍ഗ്രേഡ്: സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രിയാകാനൊരുങ്ങി അനാ ബ്രണാബിക്. ബ്രണാബികിനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അലക്‌സാണ്ടര്‍ വിസിക് നാമനിര്‍ദേശം ചെയ്തു. സെര്‍ബിയയുടെ അഭിവൃദ്ധിക്കായി