സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
August 3, 2019 1:16 pm

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച കാറാണ് കസ്റ്റഡിയില്‍