ഷൂ വൃത്തിയാക്കാന്‍ പോലും ആവശ്യപ്പെടുന്നു; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി
April 2, 2021 2:05 pm

ഇടുക്കി: മൂന്നാര്‍. ദേവികുളം, ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍ ആയ നരേഷ് കുമാര്‍ ബന്‍സാലിനെതിരെ പരാതിയുമായി ഒരു