എഎന്‍ 32 വിമാനാപകടം; ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
June 20, 2019 2:01 pm

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ചവരില്‍ ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു.