പാക് അനുകൂല മുദ്രാവാക്യം വിളിച്ചു; അമുല്യ ലിയോനയുടെ വീടിന് നേരെ ആക്രമണം
February 21, 2020 12:50 pm

ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമുല്യ ലിയോനയുടെ വീടിന് നേരെ ആക്രമണം. പെണ്‍കുട്ടിയുടെ പിതാവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.