jinnah1 അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സംഘര്‍ഷം; 41 പേര്‍ക്ക് പരുക്ക്
May 3, 2018 11:40 am

ലക്‌നൗ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഉണ്ടായ(എഎംയു) സംഘര്‍ഷത്തില്‍ 41 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ 28 വിദ്യാര്‍ഥികള്‍ക്കും 13 പൊലീസുകാര്‍ക്കുമാണ് പരുക്കേറ്റിരിക്കുന്നത്.