എസ്.ഐക്കെതിരെ കണ്ണീര്‍ വീഡിയോ പുറത്തിറക്കിയവന്‍ ഇപ്പോള്‍ കണ്ണീരിലായി !
December 27, 2017 11:34 pm

മലപ്പുറം: പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗനെതിരെ കണ്ണീര്‍ വീഡിയോ വൈറലാക്കിയത് മോഷണക്കേസിലടക്കം ശിക്ഷ അനുഭവിച്ച നിരവധി കേസുകളില്‍ പ്രതിയായ റൗഡി ലിസ്റ്റിലുള്ള