മഹാരാഷ്ട്രയില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തിന് കാരണം ഗതാഗത കുരുക്കെന്ന് അമൃത ഫഡ്‌നാവിസ്
February 5, 2022 5:30 pm

മുംബൈ: മഹാരാഷ്ട്രയില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തിന് കാരണം ഗതാഗത കുരുക്കെന്ന വിചിത്ര വാദവുമായി മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ ഭാര്യ