രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രം; ഇനി ‘അമൃത് ഉദ്യാന്‍’
January 28, 2023 5:07 pm

ഡൽഹി: രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. അമൃത് ഉദ്യാൻ എന്നാണ് പുതിയ പേര്