deadbody ഫാക്ടറിയിൽ അമോണിയ വാതകം ചോർന്നു ; തൊഴിലാളി മരിച്ചു , മൂന്നുപേർ അബോധാവസ്ഥയിൽ
February 2, 2018 12:25 pm

ഗുർദാസ്പൂർ : പഞ്ചാബ് ബറ്റാല പട്ടണത്തിൽ ഐസ് ഫാക്ടറിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തൊഴിലാളി മരിച്ചു. അമോണിയ വാതകം ചോർന്നതാണ് മരണത്തിനിടയാക്കിയത്.